ന്യൂഡൽഹി : . കഴിഞ്ഞ വർഷത്തെ ശരാശരി വിലയുമായി തുലനം ചെയ്യുമ്പോൾ നിലവിലെ തക്കാളി വിലയിൽ വലിയ വ്യത്യാസമില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. കഴിഞ്ഞ ഒരാഴ്ചക്കിടെ വില ഉയർന്ന ഏക ഉത്പന്നം തക്കാളി […]