തിരുവനന്തപുരം : കേരളത്തില്‍ നവോത്ഥാന ആശയങ്ങളുടെ വിത്തുപാകിയവരില്‍ പ്രധാനിയായ ശ്രീനാരായണഗുരുവിന്റെ 169-ാം ജയന്തിദിനം ഇന്ന്. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന ചതയദിന ഘോഷയാത്രയ്ക്കും സമ്മേളനങ്ങളും സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ ഇന്ന് നടക്കും. സമൂഹ […]