Kerala Mirror

October 5, 2024

എന്‍സിപി പ്രാദേശിക നേതാക്കള്‍ രാജിവച്ചു, അന്‍വറിനൊപ്പം ചേരും

മലപ്പുറം : മഞ്ചേരിയില്‍ പാര്‍ട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെ അന്‍വറിനൊപ്പം ചേരാന്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരും. മലപ്പുറത്തെ എന്‍സിപി പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു പിവി അന്‍വറിന്റെ പുതിയ പാര്‍ട്ടിയിലേക്ക് ചേരുമെന്ന് അറിയിച്ചു. എന്‍സിപിയുടെ യുവജന […]