തിരുവനന്തപുരം : മന്ത്രിസഭാ പുനഃസംഘടന ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ എൽഡിഎഫ് യോഗം ഇന്ന് ചേരും. മുൻ ധാരണപ്രകാരം മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മാറി പകരം കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. മുന്നണിയിൽ […]