തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ടിഎൻ പ്രതാപന് പുതിയ ചുമതല നൽകി കോൺഗ്രസ് ഹൈക്കമാൻഡ്. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്‍റായി നിയമിച്ചു. പ്രതാപന്‍റെ നിയമനത്തിനു എഐസിസി അധ്യക്ഷന്‍ അംഗീകാരം നല്‍കി.സംഘടനാ ജനറല്‍ സെക്രട്ടറി […]