ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ മടക്കിവിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്ത് നൽകി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പക്ഷപാതപരവും ഔചിത്യമില്ലാത്തതുമായ തീരുമാനങ്ങളെടുക്കുന്ന രവിയെ ഗവർണർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് രാഷ്ട്രപതിക്ക് നൽകിയ കത്തിൽ […]