Kerala Mirror

June 16, 2023

സെന്തിൽ ബാലാജിയുടെ വകുപ്പുകൾ കൈമാറാം , വകുപ്പില്ലാ മന്ത്രിയായി നിലനിർത്തരുത് : സ്റ്റാലിൻ സർക്കാരിന് വഴങ്ങിയും എതിർത്തും ഗവർണർ

ചെന്നൈ: നിയമന കോഴക്കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് കൈമാറുന്നതിന് വഴങ്ങി തമിഴ്‌നാട് ഗവര്‍ണര്‍. എന്നാല്‍ സെന്തില്‍ വകുപ്പില്ലാമന്ത്രിയായി തുടരുന്നതിനെ ഗവര്‍ണര്‍ എതിര്‍ത്തു. വകുപ്പില്ലാത്ത മന്ത്രിയായി സെന്തിലിന് […]