Kerala Mirror

July 25, 2024

‘നെഹ്‌റുവിനെക്കുറിച്ച് പറയാം, നോട്ട്‌ നിരോധനത്തെക്കുറിച്ച് മിണ്ടാൻ പാടില്ലേ?’: സ്പീക്കറോട് കോർത്ത് അഭിഷേക് ബാനർജി

ന്യൂഡൽഹി: ”നെഹ്‌റുവിനെക്കുറിച്ചും വർഷങ്ങൾക്ക് മുമ്പ് നടന്ന അടിയന്തരാവസ്ഥയെക്കുറിച്ചുമൊക്കെ പറയാം, നോട്ട് നിരോധനത്തെക്കുറിച്ച് ഒന്നും സംസാരിക്കാൻ പാടില്ലേ?”- കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ചയിൽ ലോക്‌സഭയിൽ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം അഭിഷേക് ബാനർജി സ്പീക്കർ ഓം ബിർളയോട് ചോദിച്ചതാണിത്. തന്റെ […]