കൊല്‍ക്കത്ത : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 42 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ചോദ്യക്കോഴ ആരോപണത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ മഹുവ മൊയ്ത്ര അടക്കമുള്ള പ്രമുഖര്‍ ജനവിധി തേടും. കൃഷ്ണനഗറില്‍ നിന്ന് തന്നെയാണ് മഹുവ മൊയ്ത്ര […]