തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണസംവിധാനത്തെ വിമർശിച്ച് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്. വൻകിട പ്രോജക്‌ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ഭരണയന്ത്രം പ്രാപ്‌തമല്ലെന്നും സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിലാണ് […]