Kerala Mirror

July 30, 2023

പൊലീസിന്റെ തലപ്പത്ത് അഴിച്ചു പണി , ടി.കെ വിനോദ് കുമാര്‍ വിജിലന്‍സ് ഡയറക്ടർ

തിരുവനന്തപുരം: കേരളാ പൊലീസിന്റെ  തലപ്പത്ത് അഴിച്ചു പണി. ഇന്‍റലിജന്‍സ് മേധാവിയായ ടി.കെ വിനോദ് കുമാര്‍ വിജിലന്‍സ് ഡയറക്ടറാകും. നിലവില്‍ വിജിലന്‍സ് ഡയറക്ടറായ മനോജ് എബ്രഹാം ഇന്‍റലിജന്‍സ് എഡിജിപിയാകും. ജയില്‍മേധാവിയായ കെ.പദ്മകുമാര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മേധാവിയാകും. […]