കൊച്ചി : ദേശീയപാതയില്‍ വച്ച് കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു. നിയന്ത്രണം വിട്ട് ബസ് മുന്നോട്ടുനീങ്ങിയെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായി. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. മൂന്നാറില്‍ നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗത്തെ […]