വെല്ലിംഗ്ടൺ : ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 2-0ന് തോൽവി ഏറ്റുവാങ്ങിയതോടെ ടിം സൗത്തി ന്യൂസിലൻഡ് നായക പദവി രാജിവച്ചു. ടോം ലാതമായിരിക്കും പുതിയ ക്യാപ്റ്റൻ. 2022-ൽ കെയിൻ വില്യംസണിന്റെ കൈയിൽ നിന്നും നായക പദവി ഏറ്റ […]