Kerala Mirror

February 3, 2024

വയനാട്ടിലെ  ജ​ന​വാ​സ​മേ​ഖ​ല​യി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി

പു​ൽ​പ്പ​ള്ളി: ജ​ന​വാ​സ​മേ​ഖ​ല​യി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി​യ​ത് പ​രി​ഭ്രാ​ന്തി​പ​ര​ത്തി. പു​ൽ​പ്പ​ള്ളി താ​ന്നി​ത്തെ​രു​വി​ന​ടു​ത്ത വെ​ള്ള​ക്കെ​ട്ടി​ലാ​ണ് നാ​ട്ടു​കാ​ർ ക​ടു​വ​യെ ക​ണ്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ക​ടു​വ പ​ശു​ക്കി​ടാ​വി​നെ കൊ​ന്നി​രു​ന്നു.​നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ കൂ​ട് […]