Kerala Mirror

March 17, 2025

അരണക്കല്ലില്‍ ഭീതി പരത്തിയ കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കാന്‍ നീക്കം, ജാഗ്രതാ നിര്‍ദേശം

തൊടുപുഴ : ഇടുക്കി അരണക്കല്ലില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങി ഭീതി പടര്‍ത്തിയ കടുവയെ കണ്ടെത്തി. തൊഴിലാളികളുടെ ലയത്തിന് സമീപമാണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് കടുവയെ ട്രാക്ക് ചെയ്തത്. വളര്‍ത്തുമൃഗങ്ങളെ കൊലപ്പെടുത്തിയ ലയത്തിന്റെ വേലിക്ക് സമീപത്താണ് […]