Kerala Mirror

February 1, 2024

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങി ; പശുക്കിടാവിനെ കൊന്നു

വ­​യ­​നാ​ട്: പു​ല്‍­​പ്പ­​ള്ളി­​യി​ല്‍ വീ​ണ്ടും ക­​ടു­​വ­​യി​റ​ങ്ങി പ­​ശു­​ക്കി­​ടാ­​വി­​നെ ക­​ടി​ച്ചു­​കൊ­​ന്നു. താ­​ന്നി­​ത്തെ­​രു­​വി​ല്‍ തൊ­​ഴു­​ത്തി­​ന് സ­​മീ­​പം കെ­​ട്ടി­​യി­​ട്ടി­​രു­​ന്ന പ­​ശു­​വി­​നെ­​യാ­​ണ് കൊ­​ന്ന​ത്.ഇ­​ന്ന് പു­​ല​ര്‍­​ച്ചെ നാ­​ല­​ര­​യോ­​ടെ­​യാ­​ണ് സം­​ഭ​വം. പ­​ശു­​ക്കി­​ടാ­​വി­​ന്‍റെ ക­​ര­​ച്ചി​ല്‍ കേ­​ട്ടാ​ണ് വീ­​ട്ടു­​കാ​ര്‍ വാ­​തി​ല്‍ തു­​റ­​ന്ന­​ത്. ഇ­​വ​ര്‍ ബ​ഹ­​ളം വ­​ച്ച­​തോ­​ടെ ക​ടു­​വ പി­​ന്തി­​രി­​യു­​ക­​യാ­​യി­​രു​ന്നു. […]