Kerala Mirror

January 25, 2025

ക​ടു​വ​യു​ടെ ആ​ക്ര​മ​ണം : മാ​ന​ന്ത​വാ​ടി​യി​ൽ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

ക​ൽ​പ്പ​റ്റ : ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ യുഡിഎഫ് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ തു​ട​ങ്ങി. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. അ​വ​ശ്യ​സ​ർ​വീ​സു​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ന​ര​ഭോ​ജി […]