Kerala Mirror

January 27, 2025

കടുവ ആക്രമണം : പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്; രാധയുടെയും എൻഎം വിജയന്റെയും വീടകൾ സന്ദർശിക്കും

കോഴിക്കോട് : പ്രിയങ്ക ഗാന്ധി എം.പി വയനാട്ടിലേക്ക്. നാളെ വയനാട്ടിലെത്തും. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും. ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻഎം […]