സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ ഭീതിപടർത്തിയ നരഭോജിക്കടുവയെ പിടികൂടിയതിനു പിന്നാലെ വാകേരി സിസിയിൽ വീണ്ടും കടുവയുടെ ആക്രമണം. ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുവിനെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. ഇന്നു പുലർച്ചെയാണ് സംഭവം. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. […]