തൃശൂര്‍: പാലപ്പിള്ളിയില്‍ വീണ്ടും പുലിയുടെ ആക്രമണം. പുതുക്കാട് എസ്റ്റേറ്റിനോട് ചേര്‍ന്ന് കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ കടിച്ചുകൊന്നു. മാടക്കല്‍ മജീദിന്റെ പശുവിനെയാണ് കൊന്നത്. രാവിലെ തൊഴുത്തിലെത്തിയ വീട്ടുകാരാണ് പാതി ഭക്ഷിച്ച നിലയിലുള്ള പശുവിന്റെ ജഡം കണ്ടെത്തിയത്. പുലി ഇറങ്ങിയതോടെ […]