തിരുവനന്തപുരം : ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പായ യുടിഎസില്‍(അണ് റിസര്‍വ്ഡ് ടിക്കറ്റിംഗ് സിസ്റ്റം) മാറ്റങ്ങള്‍ വരുത്തി റെയില്‍വേ. ഇനിമുതല്‍ യാത്രക്കാര്‍ക്ക് എവിടെയിരുന്നും ഏത് സ്റ്റേഷനിലേക്കുള്ള ജനറല്‍ ടിക്കറ്റും എടുക്കാം. പക്ഷേ, മൂന്നുമണിക്കൂറിനകം യാത്ര […]