Kerala Mirror

August 24, 2023

തുവ്വൂർ സുജിത കൊലപാതക കേസന്വേഷണത്തിന്  പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

മലപ്പുറം : തുവ്വൂരിൽ കൃഷിഭവൻ താൽക്കാലിക ജീവനക്കാരി സുജിത കൊല്ലപ്പെട്ട കേസ്  അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കരുവാരക്കുണ്ട് ഇൻസ്പെക്ടർ സി കെ നാസറിന്റെ നേതൃത്വത്തിൽ 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. പെരിന്തൽമണ്ണ […]