Kerala Mirror

August 22, 2023

തിരച്ചിലിലും ആക്ഷൻ കമ്മറ്റിയിലും മുന്നിൽ ..തുവ്വൂർ സുജിത കേസിൽ വിഷ്ണു പെരുമാറിയത് സിബിഐ സീരീസ് കഥാപാത്രത്തെപ്പോലെ..

മലപ്പുറം: ഒരു തിരോധാനം ഉണ്ടാകുമ്പോൾ തിരച്ചിലിൽ മുന്നിൽ നിൽക്കുക, ആക്ഷൻ കമ്മറ്റിയുണ്ടാക്കി പ്രക്ഷോഭത്തിന്‌ ഒരുങ്ങുക..സിബിഐ സീരീസിൽ ജഗദീഷ് വില്ലനായ സേതുരാമയ്യർ സിബിഐ ചിത്രത്തിലെ കഥയല്ല ഇത്..തുവ്വൂരിൽ കൃഷി ഓഫീസിലെ താൽക്കാലിക ജീവനക്കാരി സുജിതയുടെ തിരോധാനം മുതൽ  […]