Kerala Mirror

November 4, 2023

തൃ​ത്താ​ല ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം:​ പ്ര​തി​യു​ടെ അ​റ​സ്​റ്റ് രേ​ഖ​പ്പെ​ടു​ത്തി, കൊലയുടെ കാരണം ദുരൂഹമായി തുടരുന്നു

പാ​ല​ക്കാ​ട്: തൃ​ത്താ​ലയിൽ സു​ഹൃ​ത്തു​ക്ക​ളെ കൊ​ല്ല​പ്പെ​ട്ടനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ മു​സ്ത​ഫ​യു​ടെ അ​റ​സ്​റ്റ് പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. സംഭവത്തിൽ ഇ​യാ​ളെ നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു.തൃത്താല ക​ണ്ണ​ന്നൂ​രി​ലെ ക​രി​മ്പ​ന​ക്ക​ട​വിൽ വ്യാഴാഴ്ച രാത്രിയാണ് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം നടന്നത്.  ഓ​ങ്ങ​ല്ലൂ​ർ കൊ​ണ്ടൂ​ർ​ക്ക​ര സ്വ​ദേ​ശി അ​ൻ​സാ​ർ, […]