Kerala Mirror

January 5, 2025

തൃശൂര്‍ പൂര വിവാദം; മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയില്ല : എഡിജിപി മനോജ് എബ്രഹാം

തിരുവനന്തപുരം : തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയെന്ന വിവാദത്തില്‍ വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് എഡിജിപി മനോജ് എബ്രഹാം. വിവാദത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ വകുപ്പുകളുടെ വീഴ്ച സംബന്ധിച്ച അന്വേഷണമാണ് പൂര്‍ത്തിയായിരിക്കുന്നത്. പൊലീസിന് […]