Kerala Mirror

April 20, 2024

കാണികളെ പൊലീസ് തടഞ്ഞതിൽ പ്രതിഷേധം: നിർത്തിവെച്ച പൂരം വെടിക്കെട്ട് ഉടൻ

തൃശൂർ: പൊലീസിന്റെ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് നിർത്തിവെച്ച വെടിക്കെട്ട് ഉടൻ ആരംഭിക്കും. പൂരം കാണാനെത്തിയവരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞതിൽ പ്രതിഷേധിച്ചാണ് പൂരം നിർത്തിവെച്ചത്. പാറമേക്കാവ് വിഭാഗം 6.40ന് വെടിക്കെട്ട് നടത്തും. പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് ശേഷം […]