തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്ന് ടി.എന്‍. പ്രതാപന് എംപി. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയിക്കില്ലെന്ന് മനസിലാക്കിപ്പോള്‍ ബിജെപി മനഃപൂര്‍വം വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നാട്ടില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാനും […]