തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം കാടര്‍ കോളനിയില്‍ നിന്ന് കാണാതായ രണ്ടുകുട്ടികളുടെയും മൃതദേഹം കണ്ടെത്തി. കാടര്‍ വീട്ടില്‍ കുട്ടന്റെ മകന് സജിക്കുട്ടന്‍(16) രാജശേഖരന്റെ മകന് അരുണ്‍ കുമാർ(8) എന്നിവരാണ് മരിച്ചത്. സജിക്കുട്ടനൊപ്പം കാണാതായ രാജശേഖരന്റെ മകന് അരുണ്‍ […]