തൃശൂർ: കോർപറേഷൻ പരിധിയിലെ പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തിയാൽ വെള്ളിയാഴ്ച മുതൽ 500 രൂപ പിഴ ഈടാക്കുമെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു. 2023 സീറോ വേസ്റ്റ് കോർപറേഷൻ ആക്കുന്നതിന്റെ ഭാഗമായി കോർപറേഷൻ പ്രദേശം വെളിയിട […]