Kerala Mirror

August 9, 2024

വയനാട് ദുരന്തം; തൃശൂരിൽ ഇത്തവണ പുലികളിയും കുമ്മാട്ടിക്കളിയുമില്ല

തൃശൂർ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരിൽ ഇത്തവണ ഓണത്തിന് പുലികളിയില്ല. കുമ്മാട്ടിക്കളിയും ഡിവിഷൻ തല ഓണാഘോഷവും ഒഴിവാക്കി. സെപ്റ്റംബർ 18നായിരുന്നു പുലികളി നടക്കേണ്ടിയിരുന്നത്. 16,17 തീയതികളലായിരുന്നു കുമ്മാട്ടിക്കളി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷം വേണ്ടെന്നാണ് […]