അഗര്‍ത്തല: ത്രിപുര നിയമസഭയില്‍ കൈയാങ്കളി. ബജറ്റ് സമ്മേളനത്തിനിടെ എംഎല്‍എമാര്‍ തമ്മില്‍ ഏറ്റുമുട്ടി. അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് സംഭവം.നാല് ദിവസത്തെ ബജറ്റ് സമ്മേളനത്തിനായാണ് ത്രിപുര നിയമസഭ ചേര്‍ന്നത്. ഇതിനിടെ സംസ്ഥാനത്ത് ക്രമസമാധാന നില […]