ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള കോൺഗ്രസ് തീരുമാനത്തിന് പിന്തുണയേറുന്നു . ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ ചെപ്പടിവിദ്യ മാത്രമാണ് പ്രതിഷ്ഠാ ചടങ്ങെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഏറെ കരുതലോടെയാണ് ക്ഷേത്രോദ്‌ഘാടനത്തിൽ […]