കൊൽക്കത്ത: അയോധ്യയിലെ രാമക്ഷേത്രം ഉപയോഗിച്ച് വോട്ട് പിടിക്കുന്ന ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനോട് നടപടി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്. ബി.ജെ.പിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ രാജ്യസഭാ എം.പി സാകേത് ഗോഖലെ രംഗത്തെത്തിയിരിക്കുന്നത്. […]