ജയ്പൂർ : രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്റോർ ജില്ലയിൽ മൂന്ന് വയസുകാരി കുഴൽക്കിണറിൽ വീണു. 150 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫും എസ്ഡിആർഎഫും സ്ഥലത്തെത്തി. സരുന്ദ് പ്രദേശത്തെ പിതാവിന്റെ കൃഷിയിടത്തിൽ കളിക്കുകയായിരുന്ന ചേതന എന്ന […]