Kerala Mirror

July 26, 2025

മലപ്പുറത്ത് സ്കൂളിൽ നിന്നു നൽകിയ അയൺ ​ഗുളികകൾ മുഴുവൻ വിഴുങ്ങി; 3 വിദ്യാർഥികൾ ആശുപത്രിയിൽ

മലപ്പുറം : അയൺ ​ഗുളിക അധികമായി കഴിച്ചതിനെ തുടർന്നു മൂന്ന് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് സിബി ​ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അനീമിയ മുക്ത് ഭാരത് പദ്ധതിയിൽ കഴിഞ്ഞ ദിവസമാണ് […]