കൊല്ലം : യുവാവിനെ മാരകായുധങ്ങളുമായെത്തി ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാവുമ്പ സ്വദേശിയായ അനിൽ കുമാറിനെ ആളുമാറി പ്രതികൾ ആക്രമിക്കുകയായിരുന്നു. ബിനു എന്ന തബൂക്ക് (26), ശ്രീകുട്ടൻ (24) […]