Kerala Mirror

November 2, 2023

താമരശേരിയിൽ എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിൽ

കോഴിക്കോട് : താമരശേരിയിൽ എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിൽ. താമരശേരി സ്വദേശികളായ സായൂജ് (33), ലെനിൻരാജ് (34), സിറാജ് (28) എന്നിവരാണ് കോഴിക്കോട് റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ പിടികൂടിയത്. വാടകയ്ക്കെടുത്ത മുറിയിൽ ചില്ലറ വിൽപ്പനയ്‌ക്കായി എംഡിഎംഎ […]