Kerala Mirror

January 5, 2024

പുതുവൈപ്പിനിൽ നിന്ന് കത്തെഴുതി വച്ച് വീടുവിട്ടിറങ്ങിയ മൂന്ന് എട്ടാം ക്ലാസ് വിദ്യാർഥികളെ കണ്ടെത്തി

കൊച്ചി : കത്തെഴുതി വച്ച് വീടുവിട്ടിറങ്ങിയ മൂന്ന്, എട്ടാം ക്ലാസ് വിദ്യാർഥികളെ കണ്ടെത്തി. വൈകീട്ട് ഏഴ് മണിയോടെ തൃപ്രയാറിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.  ഇന്ന് ഉച്ചയ്ക്കാണ് എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), […]