ഗുരുഗ്രാം: സംഘർഷസാധ്യത നിലനിൽക്കെ ഹരിയാനയിലെ ഗുരുഗ്രാമിൽ വീണ്ടും ഭീഷണി പോസ്റ്ററുകൾ. വിഎച്ച്പിയുടെയും ബജ്റംഗ്ദളിന്റെയും പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.മുസ്ലിം കുടിയേറ്റ തൊഴിലാളികള്‍ പിരിഞ്ഞുപോവണമെന്നും അല്ലെങ്കില്‍ വീടുകള്‍ക്ക് തീയിടുമെന്നുമാണ് പോസറ്ററുകളിലുള്ളത്. “രണ്ടു ദിവസത്തിനകം ചേരികള്‍ ഒഴിയണം. അല്ലെങ്കില്‍ ഞങ്ങള്‍ […]