Kerala Mirror

October 14, 2023

24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞുപോകണമെന്ന ഇസ്രായേൽ ഭീഷണി ; വടക്കൻ ഗസ്സയിൽനിന്ന് ആയിരങ്ങൾ പലായനം ചെയ്യുന്നു

ഗസ്സ : വടക്കൻ ഗസ്സയിൽനിന്ന് ആയിരങ്ങൾ തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്യുന്നു. 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞുപോകണമെന്ന ഇസ്രായേലിന്റെ ഭീഷണിയെ തുടർന്നാണ് പലായനം. ഇസ്രായേലിന്റെ കെണിയിൽ വീഴരുതെന്നും ആരും വടക്കൻമേഖല വിട്ടുപോകരുതെന്നും ഹമാസ് ആവശ്യപ്പെട്ടു. ഇസ്രായേൽ കരയുദ്ധം […]