ആലപ്പുഴ : ഹരിപ്പാട് ചേപ്പാട്ട് വന്‍ വ്യാജമദ്യ വേട്ട. ആയിരത്തിലേറെ കുപ്പി വ്യാജ മദ്യം എക്‌സൈസിന്റെ പ്രത്യേക സംഘം പിടികൂടി. എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാടകവീട് കേന്ദ്രീകരിച്ചു വ്യാജമദ്യം നിര്‍മിച്ചു വില്‍പ്പന […]