കോഴിക്കോട് : സ്വന്തം പ്രവര്‍ത്തകര്‍ക്ക് അടി കിട്ടുമ്പോള്‍ പിണറായി വിജയന്റെ ചായ കുടിക്കാന്‍ പോകുന്നവര്‍ കോണ്‍ഗ്രസുകാരല്ലെന്ന് കെ മുരളീധരന്‍. അങ്ങനത്തെ ആളുകളെ കോണ്‍ഗ്രസിന് ആവശ്യമില്ല. പിണറായിയുടെ പരിപാടിക്ക് പോകുന്ന എല്ലാവര്‍ക്കെതിരെയും നടപടിയെടുക്കും. എല്ലാ ജില്ലയിലും നടപടിയെടുക്കും. […]