തിരുവനന്തപുരം : ഇടതുപക്ഷ സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പേരുപറഞ്ഞ് മേനി നടിക്കുകയും പൊതുവിദ്യാഭ്യാസരംഗം വഷളാക്കുന്ന വിവിധ നടപടികളുമായി മുന്നോട്ടു പോവുകയുമാണെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ. ഒൻപത്, 10 ക്ലാസുകളിലെ കുട്ടികളുടെ പഠനപ്രക്രിയ സുഗമമാക്കുന്നതിനായി വിവിധ […]