Kerala Mirror

November 4, 2023

തൂത്തുക്കുടി ദുരഭിമാനക്കൊല: നവവധുവിന്‍റെ പിതാവ് അറസ്റ്റിൽ

ചെ​ന്നൈ: തൂ­​ത്തു­​ക്കു­​ടി­​യി​ൽ നവദമ്പതികളെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ വധുവിന്‍റെ പിതാവ് അറസ്റ്റിൽ. ഒളിവിൽ പോയ മറ്റ് പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘങ്ങളെ നിയോ​ഗിച്ചുവെന്നും തൂത്തുക്കുടി എസ്പി അറിയിച്ചു. വ്യാഴാഴ്ചയാണ് മാ­​രി സെ​ൽ­​വം(22), ഭാ­​ര്യ കാ​ർ­​ത്തി­​ക(21) […]