കൊച്ചി: ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരാകില്ലെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ തോമസ് ഐസക്ക്. കിഫ്ബി മസാല ബോണ്ട് കേസിൽ ഇന്ന് രാവിലെ 11 ന് രേഖകൾ സഹിതം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. […]