കൊച്ചി: കിഫ്ബി മസാല ബോണ്ടിലെ അന്വേഷണത്തിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ സമന്‍സ് ചോദ്യം ചെയ്തുള്ള തോമസ് ഐസക്കിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. വെള്ളിയാഴ്ചവരെ തത്സ്ഥിതി തുടരണം. അതുവരെ കടുത്ത […]