കൊല്ലം: തൊടിയൂരില്‍ വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്കിടയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മർദ്ദിച്ച് കൊന്ന കേസിൽ രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേലിനെ മർദിച്ച് […]