തിരുവനന്തപുരം: തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ബുധനാഴ്ച. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.റിക്കാര്‍ഡുകള്‍ ഭേദിച്ചാണ് ഇത്തവണ ടിക്കറ്റുകള്‍ വിറ്റുപോകുന്നത്. ആകെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനുള്ള അനുമതി […]