തിരുവനന്തപുരം: ബി.ജെ.പി നേതാക്കൾക്കെതിരായ തിരുവിതാംകൂർ സഹകരണസംഘം ക്രമക്കേട് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ബി.ജെ.പി നേതൃത്വത്തിലുള്ള സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പിൽ പൊലീസ് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും ക്രൈംബ്രാഞ്ചിന് നൽകാനാണ് തീരുമാനം. കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് […]