തിരുവനന്തപുരം: സോളാര്‍ വിവാദം കലാപമാക്കണമെന്ന് യുഡിഎഫിലെ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ ആഗ്രഹിച്ചിരുന്നുവെന്ന വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാറിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. യുഡിഎഫ് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ എന്ന പരാമര്‍ശത്തില്‍ ഒന്നും പറയാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. […]